02 ഒക്‌ടോബർ, 2011

വെള്ളക്കാര്‍...

ടീച്ചര്‍: വെള്ളക്കാര്‍ ഇന്ത്യയില്‍ ആദ്യമായി വന്നതെപ്പോള്‍?

ലാലു: വെള്ളക്കാറോ?

ടീച്ചര്‍:ഇംഗ്ലീഷുകാര്‍

ലാലു: അങ്ങനെ ഒരു കാര്‍ ഉണ്ടോ? പുതിയ കമ്പനിയാണോ ടീച്ചര്‍..!!!

ആരാണത്‌?
ലാലുവും ഭാര്യയും മാര്‍ക്കറ്റില്‍ പോയി .

അവിടെവച്ച്‌ ഒരു സ്‌ത്രീ: ഹായ്‌ ലാലു!

ഭാര്യ: അവളാരാ?

ലാലു: ഭ്രാന്തുപിടിപ്പിക്കല്ലേ ... നാളെ അവളും ചോദിക്കും നീ ആരാണെന്ന്‌..

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ