02 ഒക്‌ടോബർ, 2011

സര്‍ദാറിന്റെ കംപ്യൂട്ടര്‍

സര്‍ദാര്‍ ഒരു കംപ്യൂട്ടര്‍ വാങ്ങി.കംപ്യൂട്ടറിനെക്കുറിച്ചു കാര്യമായി ഒന്നും അറിയില്ലങ്കിലും അദ്ദേഹം സദാസമയവും അതിനു മുന്നിലായിരുന്നു കീബോര്‍ഡില്‍ ഓരോ അഭ്യാസങ്ങള്‍ കാണിക്കും. ഒരു ദിവസം ഒരു തുണിക്കടയില്‍ കയറിച്ചെന്ന്‌ അവിടുത്തെ സെയില്‍സ്‌ ഗേളിനോട്‌: എന്റെ കംപ്യൂട്ടറിന്‌ന്ഥന്ഥന്ഥന്ഥ ഒരു കര്‍ട്ടന്‍ തുണി വേണം. ആവശ്യം കേട്ട്‌ പെണ്‍കുട്ടി അത്ഭുതത്തോടെ ചോദിച്ചു: എന്തിനാണു സര്‍ കംപ്യൂട്ടറിനു കര്‍ട്ടന്‍ തുണി?. അതോ;ഞാന്‍ എന്റെ കംപ്യൂട്ടറില്‍ വിന്‍ഡോസ്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ട്‌.അതിന്റെ സംരക്ഷണത്തിനു വേണ്ടിയാ..!!!

സുഖമുള്ള വേദന...


സര്‍ദാര്‍ജിയുടെ കാമുകി: പ്രിയപ്പെട്ടവനെ, എനിക്ക്‌ നിങ്ങളോടു സംസാരിക്കാന്‍ ഒരുപാടുണ്ട്‌...പക്ഷേ ഒരു വാക്കുപോലും പറയാന്‍ പറ്റുന്നില്ല....ഒരുതരം സുഖമുള്ള ഒരു വേദന...എന്താ അങ്ങനെ?

സര്‍ദാര്‍: അതിനെയാണ്‌ തൊണ്ടവേദന എന്നു പറയുന്നത്‌....പോയി വല്ല വിക്‌സ് ഗുളികയും വാങ്ങിത്തിന്നാന്‍ നോക്ക്‌...!!!!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ