16 ഓഗസ്റ്റ്, 2011

മീന്‍ പിടിത്തം

ലാലുമോന്‌ എസ്‌. ഐ സെലക്ഷന്‍ കിട്ടി.

ലാലു സ്‌റ്റേഷനില്‍ ചൂടായി ഇരിക്കുമ്പോള്‍ ഒരു സ്‌ത്രീ പരാതിയുമായി വന്നു.

സ്‌ത്രീ: എന്റെ ഭര്‍ത്താവ്‌ കടലില്‍ മിന്‍ പിടിക്കാന്‍ പോയിട്ടു രണ്ടു ദിവസമായി ഇതുവരെ തിരിച്ചു വന്നിട്ടില്ല.

ലാലു: മീന പിടിക്കാനല്ലേ പോയത്‌, 2 ദിവസം കൂടി നീ 'പച്ചക്കറി' കൂട്ടി കഴിക്ക്‌ ,അവന്‍ വരും.!!

1 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ