16 ഓഗസ്റ്റ്, 2011

പാന്‍പരാഗ്‌

ടീച്ചര്‍: പാന്‍പരാഗ്‌ പോലുള്ള സാധനങ്ങള്‍ ഉപയോഗിക്കരുത്‌. അതു ദോഷമാണ്‌.

ലാലു: പാന്‍പരാഗ്‌ കഴിച്ചാല്‍ മുടി നരക്കില്ല.

ടിച്ചര്‍: അപ്പോള്‍ പാന്‍പരാഗ്‌ നല്ലതാണെന്നാണേ നീ പറഞ്ഞു വരുന്നത്‌?

ലാലു: അതല്ല. പാന്‍പരാഗ്‌ കഴിച്ചാല്‍ മുടി നരക്കില്ല....നരക്കുന്ന പ്രായമാകുമ്പോഴെക്കും നമ്മള്‍ തട്ടിപോകും...!!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ