16 ഓഗസ്റ്റ്, 2011

പാസ്‌പോര്‍ട്ട്‌ ഫോട്ടോ

സര്‍ദാര്‍ സ്‌റ്റുഡിയോയില്‍.

ടുട്ടു: ഒരു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ?

സര്‍ദാര്‍: ഇരിക്കൂ.

ടുട്ടു: തല മുതല്‍ ചെരിപ്പു വരെ കിട്ടണം.

സര്‍ദാര്‍: ആ ചെരിപ്പൂരി തലയില്‍ വച്ച്‌ ആ കസേരയില്‍ ഇരിക്കൂ

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ