02 ജൂൺ, 2011

വെറുക്കപ്പെട്ടവന്‍

ടീച്ചര്‍: നീ ഈ ലോകത്തില്‍ ഏറ്റവും വെറുക്കുന്നത്‌ ആരെയാണ്‌?

ലാലു: രാജാ റാം മോഹന്‍ റോയി.

ടീച്ചര്‍: അതെന്താ?

ലാലു: എന്താണെന്നോ??? ആ ദുഷ്‌ടനാ ചൈല്‍ഡ്‌ മാര്യേജ്‌ നിര്‍ത്തിയത്‌!!!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ