ലാലു: ഇപ്പോഴത്തെ യുവാക്കള്‍ ശരിയല്ലെടാാ......
ടിട്ടു: അതെന്താടാ?
ലാലു: കഴിഞ്ഞ ദിവസം ഞാന്‍ അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ എന്റെ അടുത്തു നിന്ന ഒരുത്തന്‍ വിളക്കില്‍നിന്ന് സിഗരറ്റ് കത്തിക്കുന്നതുകണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആ ഞെട്ടലില്‍ എന്റെ കൈയിലിരുന്ന ബിയര്‍ കുപ്പി വരെ താഴെപ്പോയി!!!

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ