സര്‍ദാര്‍ ഡോക്‌ടറുടെ അടുത്ത്
സര്‍ദാര്‍ : ഡോക്‌ടര്‍ ഞാന്‍ 6 മണിക്ക് ഒന്നിനു പോകും.
ഡോക്‌ടര്‍: അതിനെന്താ ?
സര്‍ദാര്‍: ഞാന്‍ 8 മണിക്ക് രണ്ടിന് പോകും.
ഡോക്‌ടര്‍ : അതിന് ഒരു കുഴപ്പവുമില്ല.
സര്‍ദാര്‍ : പക്ഷെ ഡോക്‌ടര്‍, ഞാന്‍ 10 മണിക്കാ എഴുന്നേല്‍ക്കുന്നത്.
2 പരുക്കേറ്റ സര്‍ദാര്‍ജി
കൈയ്‌ക്കും തലയിലും ബാന്‍ഡേജുമായി സര്‍ദാര്‍.
കൂട്ടുകാരന്‍: എന്തുപറ്റി? ദേഹമാകെ പരുക്കാണല്ലോ?
സര്‍ദാര്‍: ഒരു പെണ്ണിനെ ഒന്നു നോക്കിപ്പോയി.
കൂട്ടുകാരന്‍: അതിനിത്ര ശിക്ഷയോ?
സര്‍ദാര്‍: അവള്‍ കുളിക്കുകയായിരുന്നു.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ