25 മേയ്, 2011

ബ്രഡ്‌ ആന്‍ഡ്‌ ബട്ടര്‍

സര്‍ദാര്‍ജി വീട്ടിലെ ജോലിക്കാരനോട്‌ : ഇന്ന്‌ രാവിലെ നീ എനിക്ക്‌ കഴിക്കാന്‍ തന്ന ബ്രഡില്‍ കണ്ടമാനം വെണ്ണയുണ്ടായിരുന്നു!!! ഈയിടെയായി നിനക്കൊരു ശ്രദ്ധയുമില്ല.

ജോലിക്കാരന്‍ :തെറ്റ്‌ പറ്റിയതാ മുതലാളി, ആ ബ്രഡ്‌ എനിക്കുള്ളതായിരുന്നു!!!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ