25 മേയ്, 2011

ലിപ്‌സ്റ്റിക്‌

ഓഫീസ്‌ വിട്ട്‌ വീട്ടില്‍ എത്തിയ സര്‍ദാരോട്‌

ഭാര്യ : നിങ്ങളുടെ ഷര്‍ട്ടില്‍ ഈ ലിപ്‌സ്ടിക്‌ എങ്ങനെ വന്നു..??

സര്‍ദാര്‍ജി: അതാ ഞാനും ആലോചിക്കുന്നത്‌!!! ആ സമയത്ത്‌ ഞാന്‍ ഷര്‍ട്ട്‌ ഇട്ടിരുന്നില്ലല്ലോ?

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ