ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകളില്‍ നിന്നും
ഓടിയിറങ്ങി വന്ന സര്‍ദാറിനോട് കണ്ടക്‌ടര്‍:
എന്താടോ....? എന്താ ഓടിയിറങ്ങുന്നത്.
സര്‍ദാര്‍: ഹൊ....രക്ഷപെട്ടെന്ന് വിചാരിച്ചാല്‍ മതി....മുകളിലത്തെ നിലയില്‍ ഡ്രൈവറില്ല...
ഓടിയിറങ്ങി വന്ന സര്‍ദാറിനോട് കണ്ടക്‌ടര്‍:
എന്താടോ....? എന്താ ഓടിയിറങ്ങുന്നത്.
സര്‍ദാര്‍: ഹൊ....രക്ഷപെട്ടെന്ന് വിചാരിച്ചാല്‍ മതി....മുകളിലത്തെ നിലയില്‍ ഡ്രൈവറില്ല...

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ