12 നവംബർ, 2011

മണം

മുപ്പധാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി മുല്ലന നസ്രുധീന്‍ വീട്ടിലെത്തി ,ഭാര്യക്ക് ഒരു കുട്ടി കുരങ്ങനെ സമനിച്ചു .
" നിങ്ങള്‍ക്കെന്ത വട്ടുണ്ടോ ? അല്ലെങ്ങില്‍ വേറെ എന്ദേഗിലും ? മുല്ലയുടെ ഭാര്യാ ആക്രോശിച്ചു .
ഏതു നരക ത്തിലാണ്  ഈ കുരങ്ങനെ നാം സംരഷ്കിക്കുക ?
വിഷമിക്കാതെ മുല്ല പറഞ്ഞു ,"അവന്‍ നമ്മോടൊപ്പം കിടക്കയില്‍ കിടന്നുറങ്ങും "..
അപ്പോള്‍ മണമോ ?
"കഴിഞ്ഞ മുപ്പതു വര്‍ഷമായി ഏനിക്കത് സഹിക്കമെങ്ങില്‍ അവന്‍ വേഗം ശീലിച്ചു കൊളളും"
 

1 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ