26 ഒക്‌ടോബർ, 2011

ആമയും മുയലും

സാന്റാ: ആമയും മുയലും എന്‍ട്രന്‍സ്‌ പരീക്ഷ എഴുതി. ആമയ്‌ക്ക് 80ശതമാനം മാര്‍ക്കും മുയലിന്‌ 85 ശതമാനം മാര്‍ക്കും ലഭിച്ചു... പക്ഷേ, എന്‍ജിനീയറിംഗ്‌ കോളജില്‍ 85 ശതമാനം മാര്‍ക്കും വേണം....എ്‌ന്നിട്ടും ആമയ്‌ക്ക് അഡ്‌മിഷന്‍ കിട്ടി....എങ്ങനെ? തനിക്കു പറയാമോ?

ബാന്റാ: താന്‍ മറന്നുപോയോ? പണ്ട്‌ ഒരു ഓട്ടമത്സരം നടത്തി ആമ ജയിച്ചതും മുയലു തോറ്റതും....ആമയ്‌ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ആയിരിക്കും സീറ്റ്‌ കിട്ടിയത്‌....!!!

1 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ