27 മേയ്, 2011

ആയുസ്‌

സര്‍ദാര്‍: എടാ ബാന്റാ.....ഞാന്‍ 100 വയസ്‌ വരെ ജീവിച്ചിരിക്കുമെന്ന്‌ ഒരു കൈനോട്ടക്കാരന്‍ പറഞ്ഞു.

ബാന്റാ: ഉംംംം......അയാള്‍ നിന്റെ കൈ മാത്രമല്ലേ നോക്കിയൊള്ളൂ....നിന്റെ കൈയിലിരിപ്പു നോക്കിയിരുന്നെങ്കില്‍ 30പോലും പറയില്ലായിരുന്നു.........

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ