13 ഡിസംബർ, 2011

ലോക വിവരം

ഒരു കപ്പല്‍ തകര്‍ന്നു കപ്പിത്താന്‍ ഒരി ദ്വീപില്‍ അഞ്ചു വര്‍ഷമായി ഏകനായി കഴിയുകയാണ് .
ഒരു പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ വളരെ അകലയല്ലാതെ ഒരു കപ്പല്‍ നന്ഗൂരമാടിച്ചതായി കണ്ടു .കൂടാതെ ഒരു ബോട്ട് അടുക്കുന്നുണ്ട് .
അയാള്‍ തീരത്തേക്ക് ഓടിച്ചെന്നു .ബോട്ടില്‍ നിന്നരിങ്ങിയ ഓഫിസര്‍ അയാളെ അഭിവാദ്യം ചെയ്തു.
ശേഷം ഒരു കെട്ട്  വര്‍ത്തമാന പത്രം അയാള്‍ക്ക്‌ നല്‍കി. ഇത് എന്തിനാണ് സര്‍  ?
അയാള്‍ അത്ഭുതപൂര്‍വ്വം ചോതിച്ചു .ക്യാപ്റെന്റെ  സമ്മാനമാണിത് ,ഒഫിസരുടെ മറുപടി.
നിങ്ങള്‍ ആദ്യം ഈ പത്രങ്ങള്‍ മുഴുവന്‍ വായിച്ചു ലോകത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാക്കുക.
എന്നിട്ട് നിങ്ങളെ രാക്ഷിക്കണോ എന്നാ   തീരുമാനം ഞങ്ങളെ അറിയിക്കുക.
ഇതാണ് കാപ്ടന്റെ തീരുമാനം.

1 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ