13 നവംബർ, 2011

അടിവസ്ത്രം

ഡോക്ടറുടെ ഫോണ്‍ അടിച്ചുകൊണ്ടിരിക്കുന്നു .അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ നിസഹായയായ ഒരു സ്ത്രീ ഹല്ലോ ഡോക്ടറല്ലേ ?പരിസോധനെക്ക് ശേഷം എന്‍റെ അടിവസ്ത്രം ഞാന്‍ അവിടെ വെച്ച് മറന്നു പോയോ ?
" ഇല്ല അവ ഇവിടെ ഇല്ല "  ഡോക്ടറുടെ മറുപടി അര മണിക്കുറിനു ശേഷം അവള്‍ വീണ്ടും വിളിച്ചു .
ഹലോ ഡോക്ടര്‍ ഞാന്‍ തന്നെയാണ് ഞാന്‍ അത് കണ്ടെത്തി പല്ല് ഡോക്ടറുടെ അടുത്തുണ്ടായിരുന്നു

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ