സര്‍ദാര്‍ജിക്ക് ജയില്‍ വാര്‍ഡനായി ജോലികിട്ടി.
സര്‍ദാര്‍ സൂപ്രണ്ടിനോട്: സര്‍, ആകെ കുഴപ്പമായി, തടവുകാരെല്ലാംകൂടി ഇന്നലെ ജയിലില്‍ രാമായണം നാടകം അവതരിപ്പിച്ചു.
സൂപ്രണ്ട്: അതിലെന്താടോ കുഴപ്പം
സര്‍ദാര്‍: മൃതസഞ്‌ജീവനി തേടിപ്പോയ ഹനുമാന്‍ ഇതുവരെ തിരിച്ചുവന്നില്ല...

1 അഭിപ്രായ(ങ്ങള്‍):
വരും വരാതിരിക്കില്ല............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ